മുംബൈ ട്രെയിന്‍ സ്ഫോടനത്തെ പരാമര്‍ശിച്ച് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി ജൂലൈ 12: റെയില്‍വേയുടെ ആവശ്യങ്ങള്‍ അനുവദിക്കാനുള്ള ചര്‍ച്ചയില്‍ 2006 ജൂലൈ 11ന് നടന്ന മുംബൈ ട്രെയിന്‍ സ്ഫോടനത്തെ പരാമര്‍ശിച്ച് റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍. പ്രസ്തുത സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു. സ്ഫോടനത്തില്‍ 209 പേര്‍ മരിച്ചു, 700 ഓളം പേര്‍ക്ക് പരിക്കേറ്റു. മുംബൈ റെയിവേയില്‍ നടന്ന സ്ഫോടന പരമ്പര 11 മിനിറ്റോളം നീണ്ടു നിന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →