സൈകോവ് – ഡി വാക്സീൻ സെപ്തംബർ മാസം മുതൽ വിപണിയിൽ

ദില്ലി: അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.  ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. അഹമ്മദാബാദ് ആസ്ഥാനമായ …

സൈകോവ് – ഡി വാക്സീൻ സെപ്തംബർ മാസം മുതൽ വിപണിയിൽ Read More