ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി : നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​ വ​​​​നം​​​​വ​​​​കു​​​​പ്പ്

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് …

ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി : നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​ വ​​​​നം​​​​വ​​​​കു​​​​പ്പ് Read More

കേരള പോലീസിലെ നാലുപേര്‍ക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്ക്

.ന്യൂഡല്‍ഹി: വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേർ അര‍ഹരായി . രാജ്യത്താകെ 1,466 പേരാണ് പുരസ്കാരത്തിന് അര്‍ഹരായിട്ടുളളത്. പ്രത്യേക ദൗത്യസംഘം, അന്വേഷണം, ഇന്റലിജന്‍സ്, ഫോറന്‍സിക് …

കേരള പോലീസിലെ നാലുപേര്‍ക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്ക് Read More

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്

മലപ്പുറം | ലോക മനസാക്ഷിയെ വെല്ലുവിളിച്ച് ഇസ്‌റായേല്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ …

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത് Read More

അസം റൈഫിള്‍സിനു നേരെ ആക്രമണം : ഒരു ജവാന്‍ വീരമൃത്യു വരിച്ചു

ഇംഫാല്‍ | മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം. ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് ആക്രമണമുണ്ടായത്. സെപ്തംബർ 19 വൈകിട്ട് ആറോടെയാണ് സംഭവം. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . …

അസം റൈഫിള്‍സിനു നേരെ ആക്രമണം : ഒരു ജവാന്‍ വീരമൃത്യു വരിച്ചു Read More

കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം

മോസ്കോ | കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. സെപ്തംബർ 18 വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ …

കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം Read More

അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം

കാബൂൾ | കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വൻ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. സെപ്തംബർ 3 ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആശങ്കയുയർത്തുന്നു. ആ​ഗസ്റ്റ് 31 …

അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം Read More

പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന : യുവാക്കള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. …

പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന : യുവാക്കള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി Read More

വന്യമൃ​ഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ

പത്തനംതിട്ട: പാമ്പും പന്നിയും, കടുവയും പുലിയും ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തിത്തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലായി.ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പു മുതല്‍ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ മാത്രമായിരുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും …

വന്യമൃ​ഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ Read More

പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ

പത്തനംതിട്ട | കോന്നി, റാന്നി മേഖലയിലടക്കം പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന …

പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ Read More

നിലമ്പൂർ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താതെ ഗ്രാമപഞ്ചായത്തുകൾ

നിലമ്പൂർ: നിലമ്പൂർ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലാനുള്ള അനുമതി കാര്യക്ഷമമായി നടപ്പാക്കാതെ പഞ്ചായത്ത് ഭരണ സമിതികള്‍.ലൈസൻസുള്ള തോക്കുകള്‍ ഉപയോഗിച്ച്‌ കർഷകർക്ക് ഏറെ ഉപദ്രവം ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ ഒരു ഗ്രാമപഞ്ചായത്ത് ഭരണ …

നിലമ്പൂർ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താതെ ഗ്രാമപഞ്ചായത്തുകൾ Read More