പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും: യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍

റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുകയാണ്. വന്‍ സൈനിക ശക്തിയുടെ അഹംഭാവത്തോടെ യുക്രൈനെ അതിവേഗം കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷ തകിടം മറഞ്ഞ യുദ്ധത്തില്‍, യുക്രൈന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമാണു ലോകം …

പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും: യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ Read More

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി

കീവ്: 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) …

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി Read More

രാജ്യത്തിന്റെ ഒരുഭാഗവും റഷ്യക്ക് വിട്ടുകൊടുക്കില്ല: സെലന്‍സ്‌കി

കീവ്: അധിനിവേശം നടത്തിയ റഷ്യന്‍ സേനയ്ക്ക് തന്റെ രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. സി.ബി.എസ്. ന്യൂസുമായുള്ള അഭിമുഖത്തിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം.രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയാറല്ല. ഇതിനോടകം ഞങ്ങള്‍ നിരവധി ജീവനുകള്‍ വിട്ടുകൊടുത്തു. അതുകൊണ്ട് …

രാജ്യത്തിന്റെ ഒരുഭാഗവും റഷ്യക്ക് വിട്ടുകൊടുക്കില്ല: സെലന്‍സ്‌കി Read More