യുവജന ദിനാചരണം സംഘടിപ്പിച്ചു

പാലക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും നടത്തി.  ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ടി.എം. ശശി പരിപാടി ഉദ്ഘാടനം …

യുവജന ദിനാചരണം സംഘടിപ്പിച്ചു Read More