ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍: സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആന്ധ്ര ഹൈക്കോടതി

അമരാവതി: സര്‍ക്കാരിനെതിരായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ നടത്തിയ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര ഹൈക്കോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ചില വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ …

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍: സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആന്ധ്ര ഹൈക്കോടതി Read More