സ്വവര്‍ഗവിവാഹം: വാദപ്രതിവാദങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും
ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹത്തിനു നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഏപ്രില്‍ 18-നു ഭരണഘടനാ ബെഞ്ച് മുമ്പാകെ നടക്കുന്ന വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതി സൈറ്റിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും. വിവാഹമെന്നതു ഹിന്ദു മതത്തിലോ ഇസ്ലാമിലോ വെറുമൊരു കരാര്‍ മാത്രമല്ലെന്നതാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജൈവപരമായ പുരുഷനും …