‘ദേശീയ കലാ-ഉത്സവ് കോഴിക്കോട്’
കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘കലാ-ഉത്സവ് 2022’ ജില്ലയില്‍ പുരോഗമിക്കുന്നു. ജനുവരി ഒന്നു മുതല്‍ ഏഴ് ദിനങ്ങളിലായി അരങ്ങേറുന്ന ഓണ്‍ലൈന്‍ തത്സമയ മത്സരങ്ങളാണ് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലൈവായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിക്കല്‍, ഫോക്ക്, ചിത്രരചനാ, ശില്പകല, …
‘ദേശീയ കലാ-ഉത്സവ് കോഴിക്കോട്’ Read More