ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു
ചേര്‍ത്തല: പട്ടണക്കാട് പാറയില്‍ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട് നികര്‍ത്തില്‍ വിക്രമന്‍ -പ്രമീള ദമ്പതികളുടെ മകന്‍ വിശ്വാസ് (വിച്ചു -26) ആണ് മരിച്ച്‌ത്. 2021 ഫെബ്രുവരി 14 ഞായറാഴ്‌ച …
ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു Read More