ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു

ആലപ്പുഴ : ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ്‌ എന്ന കണ്ണനെയാണ്‌ ഒരുസംഘം അക്രമികള്‍ ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്‌. കാപ്പില്‍ സ്വദേശി ജേക്കബ്ബാണ്‌ ശിവപ്രസാദിനെ വെട്ടിയത്‌. ജേക്കബിന്‌ തിരിച്ചും വെട്ടേറ്റിട്ടുണ്ട്‌. അക്രമണം തയാന്‍ ശ്രമിച്ച ശിവപ്രസാദിന്റെ …

ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു Read More