
റിപ്പോര്‍ട്ട്
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
September 6, 2021
പൊന്നാനി: കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ. കൂറ്റനാട് സ്വദേശി ഹാരിസ്(24) നെയാണ് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള...
Read full story


