നക്ഷത്ര റിസോര്‍ട്ടില്‍ ഒന്നരവര്‍ഷം; ചിന്ത വീണ്ടും വിവാദത്തില്‍
തിരുവനന്തപുരം: ലക്ഷങ്ങള്‍ ശമ്പളക്കുടിശിക വാങ്ങാന്‍ നടത്തിയ നീക്കം, പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിലെ പിശക് എന്നിവയ്ക്കു പിന്നാലെ, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദക്കുരുക്കില്‍. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ചിന്ത കൊല്ലം ജില്ലയിലെ നക്ഷത്ര റിസോര്‍ട്ടില്‍ കുടുംബസമേതം …
നക്ഷത്ര റിസോര്‍ട്ടില്‍ ഒന്നരവര്‍ഷം; ചിന്ത വീണ്ടും വിവാദത്തില്‍ Read More