കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരനും ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വി ജെ ഷാജി ബി ജെ പി വേദിയില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷാജി ബിജെപിയില്‍ ചേരുന്നത് ആലോചിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു....
Read full story