ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു
കരുവാരകുണ്ട് | മലപ്പുറം കരുവാരകുണ്ടില്‍ ഒലിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തരിശ് മുക്കട്ടയിലെ പുറ്റാണിക്കാട്ടില്‍ ഖമറുദ്ദീന്റെ മകന്‍ റംശാദ് (29) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. തരിശ് മുക്കട്ടയിലെ പൂളക്കല്‍ റശീദിനാണ് പരുക്കേറ്റത്. റശീദ് പുന്നക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചുഴിയില്‍ …
ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു Read More