സ്വാഭാവിക പ്രസവത്തിനിടെ, ഡോക്ടര്‍ക്ക് ഗുരുതര പിഴവ് : മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി സ്‌കാനിം​ഗ് റിപ്പോർട്ട്

തിരുവനന്തപുരം|നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വാഭാവിക പ്രസവത്തിനിടെ, ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്ന് പരാതി. വിതുര സ്വദേശിനിയായ 23കാരിയാണ് പരാതിക്കാരി. ആറ് മാസമായി യുവതി കടുത്ത ദുരിതത്തിലാണ്. യുവതിയ്ക്ക് മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധയുണ്ടായെന്നും പറയുന്നു. …

സ്വാഭാവിക പ്രസവത്തിനിടെ, ഡോക്ടര്‍ക്ക് ഗുരുതര പിഴവ് : മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി സ്‌കാനിം​ഗ് റിപ്പോർട്ട് Read More

കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കോഴിക്കോട് | എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പോീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് .ജനുവരി …

കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം Read More

യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ …

യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ Read More

യുവതിയെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ച യുറ്റ്യൂബർ അറസ്റ്റിൽ

  തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി ജെറിൻ പി. (39) പൊലീസ് പിടിയിൽ. ബിഎൻഎസ് 64 മുതൽ 71 സെക്ഷൻ പ്രകാരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് …

യുവതിയെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ച യുറ്റ്യൂബർ അറസ്റ്റിൽ Read More

ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം| ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി …

ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു Read More

തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി

തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. വ്യാപാര സമുച്ചയം കത്തുന്നത് കണ്ട് ആളുകൾ …

തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി Read More

യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ

പത്തനംതിട്ട | യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പോലീസുകാരന് സസ്‌പെൻഷൻ. അടൂർ പോലീസ്സ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സുനിലാണ് സസ്‌പെൻഷനിലായത് . യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി

യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ Read More

യുവതിയെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്| എരഞ്ഞിപ്പാലത്ത് യുവതിയെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ കുടുംബം. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് …

യുവതിയെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍

വാടാനപ്പള്ളി | പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷന്‍ …

തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍ Read More

കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോട്ടയം | കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആര്‍ നായരാണ് മരിച്ചത്.നീതു ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയാണ് …

കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു Read More