യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി …
യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ Read More