
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി യോഗേഷ് കദം. അന്വേഷണം ഇഴഞ്ഞുനീങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അപകടമരണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയശേഷമാണ് ഇത്തരം...
