
റിപ്പോര്‍ട്ട്
കാസർകോട്: ആയുഷ് സ്ഥാപനങ്ങൾ ഹെൽത്ത് വെൽനസ് സെന്ററുകളാകുന്നു; യോഗ ജില്ലാ തല ഉദ്ഘാടനം ഒമ്പതിന്
By ന്യൂസ് ഡെസ്ക്
•
November 8, 2021
കാസർകോട്: നാഷനൽ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാറിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ 260 ആയുഷ് സ്ഥാപനങ്ങൾ ഹെൽത്ത് വെൽനസ് സെന്ററുകളാകുന്നു. ഇതിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ബേളൂർ ഗവ. മാതൃക...
Read full story

