കാസർകോഡ് ജില്ലയിൽ യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍
കാസർകോഡ് : നാഷണല്‍ ആയുഷ് മിഷന്റെ കാസര്‍കോട് ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ …
കാസർകോഡ് ജില്ലയിൽ യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍ Read More