വീട്ടിലിരുന്ന് യോഗ പഠിക്കാം
കാസർകോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി കാസർകോഡ് ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ മാനസിക പിരിമുറക്കം കുറക്കാനും ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ആസന പ്രാണായാമങ്ങളാണ് ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ …
വീട്ടിലിരുന്ന് യോഗ പഠിക്കാം Read More