റിപ്പോര്‍ട്ട്
റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
June 30, 2025
തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ...
Read full story

