യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്
കണ്ണൂര്‍|കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയില്‍വച്ച് …
യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ് Read More