ബഡ്കല വനത്തിലെ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു
സഹരൺപുർ: ഉത്തർപ്രദേശിൽ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു. ബഡ്കല വനത്തിലെ ഫയറിംഗ് റേഞ്ചിൽ ഡിസംബർ 27ശനിയാഴ്ച രാത്രി പതിവു പരിശീലനത്തിനിടെയാണു സംഭവം. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ബഡ്കല വനത്തിലെ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു Read More