അഴിമതിക്കേസില്‍ യദ്യൂരപ്പക്കും മകനും ഹൈക്കോടതി നോട്ടീസ്
ബംഗളൂരു : ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ, മകന്‍ ബിവൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതി നോട്ടീസ്. 2021 ഓഗസ്‌റ്റ് 17 ന് കോടതിയില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ബിഎസ് യദ്യൂരപ്പ,മുന്‍മന്ത്രി എസ്‌ടി സോമ …
അഴിമതിക്കേസില്‍ യദ്യൂരപ്പക്കും മകനും ഹൈക്കോടതി നോട്ടീസ് Read More