വിവാഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കും: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും യെദ്യൂരപ്പ
ബംഗളൂരു: ലവ് ജിഹാദിനെതിരെ മറ്റ് സംസ്ഥാനങ്ങള്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും എന്നാല്‍ വിവാഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ താന്‍ ദൃഢ നിശ്ചയം ചെയ്തിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഞാന്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ അത് നിരോധിക്കാന്‍ …
വിവാഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കും: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും യെദ്യൂരപ്പ Read More