യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവിധി. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു എന്‍.ഐ.എ. വാദം.വിവിധ കേസുകളിലായി രണ്ടു ജീവപര്യന്തവും …

യാസിന്‍ മാലിക്കിന് ഇരട്ട ജീവപര്യന്തം Read More