അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്‍ ഇന്ത്യയെ നയിക്കും
മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്‍ ഇന്ത്യയെ നയിക്കും. ജനുവരി 14 മുതല്‍ വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പിനായുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഏഷ്യാകപ്പിനായി പ്രഖ്യാപിച്ച അതേ ടീമിനെയാണ് നിലനിര്‍ത്തിയത്.ടീം: യഷ് ധുല്‍, ഹര്‍നൂര്‍ സിങ്, അന്‍ഗ്രിഷ് രഗുവന്‍ഷി, എസ് …
അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്‍ ഇന്ത്യയെ നയിക്കും Read More