
റിപ്പോര്‍ട്ട്
പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം : ഏഴ് വള്ളങ്ങള്‍ തകര്‍ന്നു
By ന്യൂസ് ഡെസ്ക്
•
November 6, 2025
മലപ്പുറം|പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. നവംബർ 6 പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍...
Read full story

