വിദേശ നിക്ഷേപ നിയമം: ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി യാഹു ന്യൂസ്

ന്യൂഡല്‍ഹി: പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലം ഇന്ത്യയില്‍ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ്, മേക്കേഴ്സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം …

വിദേശ നിക്ഷേപ നിയമം: ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി യാഹു ന്യൂസ് Read More