ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച
ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷാര്‍മിളയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച നടക്കും.മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്ന ഖമ്മത്തിലാണ് ലക്ഷം ആളുകളെ …
ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച Read More