നീരജ് ചോപ്രക്ക് അത്യുഗ്രൻ എസ്.യു.വി സമ്മാനിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യത്തിനു വേണ്ടി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ നീരജ് ചോപ്രക്ക് അത്യുഗ്രൻ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പ് പുറത്തിറക്കാനിരിക്കുന്ന ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി 700 ആണ് ആനന്ദ് മഹീന്ദ്ര …