ഇത്തവണ സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി 12 ദിവസം; ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെ

. തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ രണ്ട് ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധി. ഡിസംബര്‍ 23-നാണ് സ്കൂൾ അടയ്ക്കുക അർധവാർഷിക പരീക്ഷയ്ക്ക് ശേഷം …

ഇത്തവണ സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി 12 ദിവസം; ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെ Read More

ക്രിസ്മസ്, പുതുവത്സരംഎന്നിവ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും

.തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ …

ക്രിസ്മസ്, പുതുവത്സരംഎന്നിവ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും Read More

എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി

ബാവലി :കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന് …

എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി Read More

ക്രൈസ്തവ മേലധ്യക്ഷന്മാർ മോദിക്കൊപ്പം ക്രിസ്മസ് വിരുന്ന് ആഘോഷിക്കുന്നത് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം. വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങള്‍ വർധിച്ചുവരുന്ന …

ക്രൈസ്തവ മേലധ്യക്ഷന്മാർ മോദിക്കൊപ്പം ക്രിസ്മസ് വിരുന്ന് ആഘോഷിക്കുന്നത് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം Read More