ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെൽഹി : വന്‍ വിജയം സ്വന്തമാക്കി യു.എസ് പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള …
ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More