
റിപ്പോര്‍ട്ട്
കൊവിഡിന്റെ ഉത്ഭവ കേന്ദ്രം വുഹാന്‍ ലാബെന്ന് യുഎസ് റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
August 3, 2021
വാഷിങ്ടണ്‍: കൊവിഡിന്റെ ഉത്ഭവ കേന്ദ്രം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരുന്നില്ല. മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ കൊറോണ വൈറസിനെ...
Read full story


