ചൈനീസ് കമ്പനികള്‍ക്ക് കഷ്ടകാലം; ബ്രിട്ടനില്‍ വാവേക്കു നിരോധനം വരുന്നു

July 14, 2020

ലണ്ടന്‍: ചൈനീസ് കമ്പനികളുടെ കഷ്ടകാലം തീരുന്നില്ല; ചൈനീസ് ടെലികോം കമ്പനിയായ ‘വാവേ’യെ രാജ്യത്തെ 5ജി ശൃംഖലയില്‍നിന്ന് നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേരുന്ന ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ …