പത്തനംതിട്ട | വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്. രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെയാണ് മരണം ജൂലൈ...
Read full story
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍,...
Read full story
.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ...
Read full story