27,000 കോടി രൂപയുടെ ആയുധങ്ങൾ ആഭ്യന്തര വിപണിയിൽ നിന്ന് വാങ്ങാൻ പ്രതിരോധ സംഭരണ സമിതി അനുവാദം നൽകി
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകൾക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡിഎസി) യോഗം അനുമതി നൽകി. 2020ലെ പ്രതിരോധ സംഭരണ …
27,000 കോടി രൂപയുടെ ആയുധങ്ങൾ ആഭ്യന്തര വിപണിയിൽ നിന്ന് വാങ്ങാൻ പ്രതിരോധ സംഭരണ സമിതി അനുവാദം നൽകി Read More