രാജ്യത്തെ ആകെ കോവിഡ് 19 മുക്തരുടെ എണ്ണം 95 ലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ടു

ന്യൂഡൽഹി: കോവിഡ് 19- നെതിരായ പോരാട്ടത്തിൽ ഇന്ത്യ സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  95 ലക്ഷം (95,20,827) എന്ന നാഴികക്കല്ലു പിന്നിട്ടു.   ചികിത്സയിലുള്ളവരും രോഗമുക്തരും  തമ്മിലുള്ള അന്തരം തുടർച്ചയായി വർദ്ധിച്ചു 92 ലക്ഷത്തിലധികമായി (92,06,996). രോഗമുക്തി …

രാജ്യത്തെ ആകെ കോവിഡ് 19 മുക്തരുടെ എണ്ണം 95 ലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ടു Read More