ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് പാസ്സ്; ലോക കേരളസഭ പണപ്പിരിവ് വിവാദത്തില്‍

തിരുവനന്തപുരം: 2023 മെയ് മാസം ഒമ്പത് മുതല്‍ 11 വരെ അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനം വിവാദത്തില്‍. സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്കയിലെ മേഖലാ ലോക കേരളസഭക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് സമ്മേളനം നടത്താന്‍ …

ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് പാസ്സ്; ലോക കേരളസഭ പണപ്പിരിവ് വിവാദത്തില്‍ Read More

പി.ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസി.വൈസ് ചെയർമാൻ

നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ നിയമിതനായി. 2016 മുതൽ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ, പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പതിനാലാം കേരള നിയമസഭ സ്പീക്കർ എന്ന നിലയിൽ …

പി.ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസി.വൈസ് ചെയർമാൻ Read More