കപ്പിൽ കിവികൾ ; ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

സതാംപ്‌ടൺ:ന്യൂസിലൻഡ്‌ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻമാർ. ആറ്‌ ദിവസംവരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ കീഴടക്കി. ഏകദിന ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനോട്‌ തോറ്റ സങ്കടം മറക്കാൻ ന്യൂസിലൻഡിന്‌ ഈ പ്രഥമ ടെസ്‌റ്റ്‌ കിരീടം ഉപകരിക്കും. ആദ്യമായാണ്‌ കിവികൾ രാജ്യാന്തര ക്രിക്കറ്റ്‌ …

കപ്പിൽ കിവികൾ ; ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു Read More

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി, ന്യൂസിലാന്‍ഡിനെതിരെ 69-2 എന്ന നിലയില്‍

സതാംപ്ടണ്‍: സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 68 പന്തില്‍ 34 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ ജേമിസണിന്റെ പന്തില്‍ സ്ലിപ്പില്‍ ടിം സൗത്തിക്ക് …

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി, ന്യൂസിലാന്‍ഡിനെതിരെ 69-2 എന്ന നിലയില്‍ Read More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിക്കുന്നത് 12 കോടി രൂപ (1.6 ദശലക്ഷം ഡോളര്‍) റണ്ണേഴ്സപ്പിന് ആറുകോടി രൂപ (800,000 ഡോളര്‍)ആണ് സമ്മാനത്തുകയായി ലഭിക്കുക. വിജയികള്‍ക്ക് 12 കോടിയോളം ഇന്ത്യന്‍ രൂപയാണ് ലഭിയ്ക്കുക. മത്സരം സമനിലയിലാകുകയാണെങ്കില്‍ ഇത് ഇരു ടീമുകള്‍ക്കായി …

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സമ്മാനത്തുക പ്രഖ്യാപിച്ചു Read More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് …

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി Read More

ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം: ഫൈനലില്‍ കളിക്കാന്‍ ഇനി വേണ്ടത് ഒരു സമനില

അഹ്മദാബാദ്: ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാനുള്ള സാധ്യത വര്‍ധിപ്പിച്ച്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 7.4 ഓവറില്‍ ജയം കണ്ടു. ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് …

ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം: ഫൈനലില്‍ കളിക്കാന്‍ ഇനി വേണ്ടത് ഒരു സമനില Read More