
റിപ്പോര്‍ട്ട്
ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങള്‍: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി
By ന്യൂസ് ഡെസ്ക്
•
June 6, 2021
ലണ്ടന്‍: ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനില്‍ ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ ആണ് ചരിത്ര തീരുമാനമുണ്ടായത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം. വന്‍തോതില്‍ നികുതി...
Read full story

