ലോക ജനസംഖ്യ 800 കോടിയാകും
സ്വിറ്റ്സർലന്റ്: ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ 15/11/22 ചൊവ്വാഴ്ച 8 ബില്യൺ കടക്കും. ഏറ്റവും പുതിയ യുഎൻ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ൽ ഏകദേശം 8.5 ബില്യണിലേക്കും, 2050 ൽ 9.7 ബില്യണിലേക്കും 2100 ൽ 10.4 ബില്യണിലേക്കും …
ലോക ജനസംഖ്യ 800 കോടിയാകും Read More