ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിച്ചു

August 21, 2020

കാസർകോഡ് : വെള്ളകെട്ടുകളില്‍ ഗപ്പി മീനുകളെ നിക്ഷേപിച്ച് കുമ്പള സിഎച്ച്സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം വ്യത്യസ്തമായി. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണം, കൊതുക് ഉറവിട നശീകരണം, ഓണ്‍ലൈന്‍ മീറ്റിങ് തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളില്‍ നടത്തും. കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, …