മാർച്ച് 11 ലോക വൃക്കദിനം:
വേനലിലെ നിര്‍ജലീകരണവും വൃക്കയിലെ കല്ലും നാടിനെ കടുത്ത വരള്‍ച്ചയിലേക്കു തള്ളിവിട്ടു കൊണ്ട് വീണ്ടും വേനല്‍ക്കാലമെത്തി. കുളങ്ങളും കിണറുകളും വറ്റിവരളുന്നതിനൊപ്പം മനുഷ്യനില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സമയമാണിത്. അസഹനീയമായ ചൂടില്‍, ശരീരത്തില്‍ നിന്നു ജലാംശം നഷ്ടപ്പെടുന്ന നിര്‍ജലീകരണം എന്ന അവസ്ഥയില്‍ വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെട്ടേക്കാം. …
മാർച്ച് 11 ലോക വൃക്കദിനം: Read More