രാജ്യത്തിന്റെ ജിഡിപി 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. നേരത്തെയുള്ള 10.1 ശതമാനം പ്രവചനത്തില്‍ നിന്നാണ് ലോകബാങ്ക് പിന്നോട്ട് പോയത്.അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 5.6 ശതമാനമാണ് പ്രവിചിക്കുന്നത്. ജനുവരിയില്‍ പ്രവചിക്കപ്പെട്ട …

രാജ്യത്തിന്റെ ജിഡിപി 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് Read More