എടവണ്ണ പഞ്ചായത്ത് ശുദ്ധജല പദ്ധതി പ്രവൃത്തി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായി. കേരള ജലഅതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി  ശ്രീകുമാര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍ക്കാരിന്റെ …

എടവണ്ണ പഞ്ചായത്ത് ശുദ്ധജല പദ്ധതി പ്രവൃത്തി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു Read More