മാണി സി കാപ്പൻ ഞായറാഴ്ച(14/02/21) യുഡിഎഫിലെത്തും, എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് കാപ്പൻ

കോട്ടയം: യുഡിഎഫ് പ്രവേശനത്തിന് മണിക്കൂറുകള്‍ മാത്രം വാക്കിനില്‍ക്കേ താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന പ്രഖ്യാപനവുമായി മാണി സി കാപ്പന്‍. എന്‍സിപിയിലെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും തിങ്കളാഴ്ച(15/02/21) പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്നും …

മാണി സി കാപ്പൻ ഞായറാഴ്ച(14/02/21) യുഡിഎഫിലെത്തും, എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് കാപ്പൻ Read More