വനിതാ ദിനത്തിൽ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും

March 6, 2020

തൃശൂർ മാർച്ച് 6: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കുന്നംകുളം നഗരസഭയിലെ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. സ്ത്രീ സൗഹൃദ നഗരസഭ എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഹോസ്റ്റൽ ആരംഭിക്കുന്നത്. മുൻ വ്യവസായ വകുപ്പ് മന്ത്രി സുശീല ഗോപാലന്റെ നാമധേയത്തിലുള്ള വനിത …