വനിതാ വികസന കോര്‍പ്പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പിലാക്കാക്കുന്നു

തിരുവനന്തപുരം: വായ്പാ തിച്ചടവില്‍ മുടക്കം വന്നവര്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പാക്കുന്നു. രണ്ടുവിഭാഗം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 2011 ജനുവരി 1 മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുളള വായ്പകളില്‍ കാലാവധി …

വനിതാ വികസന കോര്‍പ്പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പിലാക്കാക്കുന്നു Read More