തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി
നാഗർകോവില്‍: തിങ്കള്‍ച്ചന്തയില്‍ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി.ഒസൂർ സ്വദേശികളായ ലക്ഷ്മി,മല്ലിക,സംഗീത എന്നിവരാണ് പിടിയിലായത്.തിങ്കള്‍ച്ചന്തയില്‍ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസിലായിരുന്നു മോഷണം. പ്രതി മല്ലികയെ യാത്രക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു പണം കവരുന്നത് കണ്ട …
തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി Read More